കല്ല്
കൊത്തി കളിക്കാന്‍ കുറച്ചുരുളങ്കല്ലുകള് തേടിയാണ്
ഞാന്‍ യാത്ര തുടങ്ങിയത്
അന്നൊരിക്കല് ഈ ആഴങ്ങളില്‍
അന്നൊരിക്കല് ഈ ആഴങ്ങളില്‍
ആഹ്ളാദങ്ങളുടെ
ആരവങ്ങളുണ്ടായിരുന്നു
മഴയൊക്കെ എവിടെയോ ഒളിച്ചിരിക്കുന്നു
തിരിഞ്ഞു നോക്കുമ്പോള്‍ പുഴയിറുമ്പില്
മഴയൊക്കെ എവിടെയോ ഒളിച്ചിരിക്കുന്നു
തിരിഞ്ഞു നോക്കുമ്പോള്‍ പുഴയിറുമ്പില്
മുനിഞ്ഞു
കത്തിയ ഒരു മണ്ണെണ്ണ
വിളക്ക് കെട്ടു പോയിരുന്നു
പേരറിയാത്ത ആ പഴയ നീല പൂ മാത്രം
പേരറിയാത്ത ആ പഴയ നീല പൂ മാത്രം
വഴിയില്‍
ചിരിച്ചോണ്ട് നില്പുണ്ടായിരുന്നു
ബാക്കി എല്ലാം തളിരുകള്
പണ്ടെങ്ങോ മരിച്ച മരപ്പാലത്തിന്റെ മണമായിരിക്കാം
ബാക്കി എല്ലാം തളിരുകള്
പണ്ടെങ്ങോ മരിച്ച മരപ്പാലത്തിന്റെ മണമായിരിക്കാം
മൂക്ക് തുളച്ചു കയറുന്നത്
അപ്പോഴും ചീവീടുകള്‍ വിശ്രമമില്ലാതെ കരയുന്നുണ്ടായിരുന്നു
പുഴയെന്നോ മരിച്ചിരിക്കുന്നു
അപ്പോഴും ചീവീടുകള്‍ വിശ്രമമില്ലാതെ കരയുന്നുണ്ടായിരുന്നു
പുഴയെന്നോ മരിച്ചിരിക്കുന്നു
4 അഭിപ്രായങ്ങൾ:
:)
Nice
നല്ല വരികള്‍
മനസ്സില്‍ തട്ടിയ നല്ല വരികള്‍ mr.റോബിന്‍സണ്‍
എന്റെ നാടിലെ പുഴകളും മരിച്ചിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ