അന്ന്,
പ്രണയം ഒരു മരീചിക പോലെ
കയ്യെത്തും ദൂരത്തെന്നപോലെ
വെറും മിഥ്യ എന്ന് വിശ്വസിക്കാനാകാതെ
നമ്മെ ആഴങ്ങളിലേക്ക് വലിച്ചെടുക്കുന്നു
ഇന്ന്
ഞാനും നീയും ആവര്‍ത്തിച്ചുരുവിട്ട സത്യമെന്നുറപ്പിച്ച
നുണകള്‍ക്ക് നീല നിറമായിരുന്നു എന്നറിയുന്നു ഞാന്‍ .
എന്റെ ദുഷിച്ച രക്തത്തിനും അതെ നീലനിറമാണ്.
2011, മേയ് 19
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
ശരിയാണ്, എന്റെ ദുഷിച്ച രക്തത്തിനും അതെ നീലനിറമാണ്.
നീല നിറം എല്ലാം നീല നിറം
അന്നും നീല നിറം തന്നെയായിരുന്നു, പക്ഷെ ആരും പറഞ്ഞിരുന്നില്ല എന്ന് മാത്രം
കമ്പ്ലീറ്റ് നീല. ;)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ